യുക്തിവാദി യുടെയും പാകിസ്ഥാന്‍ അനുകൂലികളുടെയും , ഇടതന്റെയും , ഇവാഞ്ജ ലിസ്റ്റിന്റെയും ലക്‌ഷ്യം സാംസ്കാരിക ഹിന്ദു അടിത്തറ തകര്ക്കുക എന്നതാണ്. അത് തകര്‍ന്നാല്‍ ഭാരതം ചിന്നഭിന്നമാവും എന്നും സ്പഷ്ടം. ശത്രു രാജ്യത്തിറെ മോഹം പൂവണിയിക്കാന്‍ ഇവര്ക്ക് മുന്നില്‍ ഏക ശത്രു ആര്‍ എസ്സ് എസ്സ് ആണ് . ഇവാഞ്ചലുകള്‍ കാശിറക്കി കളിക്കുമ്പോള്‍ , പാകിസ്ഥാന്‍ വാദികള്‍ കാശും ആയുധവും ഉപയോഗിക്കുന്നു, ഇടതന്‍ മാവോയിസത്തിന്റെ മറവില്‍ രാജ്യത്തിനെതിരെ പരോക്ഷ യുദ്ധം നയിക്കുമ്പോള്‍ യുക്തിവാദി ബൌദ്ധികമായ് യുദ്ധം ചെയ്യുന്നു.
ഹിന്ദുവിന് മേലുള്ള അവകാശങ്ങള്‍ സംഘ പരിവാരത്തിന് തീരെഴുതിയിട്ടില്ല എന്നു വീമ്പു പറയുന്ന ഒരുത്തനെയും ഹിന്ദുവിന് നേര്‍ക്ക് അനീതിയും അക്രമവും അന്ന്യായവും പ്രവര്‍ത്തിക്കുമ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. എന്തു കൊണ്ട് മറ്റ് പാര്‍ട്ടികള്‍ ഹിന്ദുവിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് പോലും കൂടെ നില്‍ക്കുന്നില്ല ? എന്തു കൊണ്ട് ബിജെപി യോ സംഘ പരിവാറോ മാത്രം ആ സ്പേസ് നിറയ്ക്കാന്‍ കടന്നു വരുന്നു ?
രാജ്യം പ്രതിസന്ധികള്‍ നേരിടുംബോള് മതേതര വീമ്പു പറയുന്ന രാഷ്ട്രീയക്കാര്‍ വീണ വായിക്കുന്ന പതിവ് ഒരിയ്ക്കലും തെറ്റിക്കാറില്ല. കൊങ്ഗ്രസ്സിലെ യുവ രാജാവു യൂറോപ്പില്‍ കൂത്താടി നടക്കുമ്പോള്‍ , ഡമ്മി സര്‍ദാര്‍ മദാമ്മയുടെ കാല്‍ ചുവട്ടില്‍ അനുസരണയുള്ള ശുനകനെ പോലെ പതുങ്ങി മിണ്ടാതെ കിടക്കും. ഇഷ്രത് ജഹാന്‍ എന്ന മനുഷ്യ ബോംബ് എന്റെ പ്രിയ പുത്രി എന്നു പറഞ്ഞ നിതീഷ് കുമാര്‍ , ബീഹാര്‍ റെജിമെന്റില്‍ പെട്ട 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒളിച്ചിരുന്നു. ഒടുവില്‍ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ഭാരതാംബയുടെ ധീര പുത്രന്മാരുടെ ഭൌതിക ശരീരം ബിഹാറില്‍ എത്തിച്ചപ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല അവിടത്തെ നീതീഷിന്റെ മന്ത്രിമാര്‍.
ഇതിനെതിരെ ബിജെപി "ചലോ കശ്മീര്‍" എന്ന സമര മുറ പുറത്തെടുക്കണം എന്നഭ്യര്‍ഥിക്കുകയാണ് . കേരളം മുതല്‍ വടക്കേ ഇന്‍ഡ്യ വരെ ഉള്ള എല്ലാ അനുഭാവികളും രാജ്യ സ്നേഹികളും കശ്മീരിലെ ആക്രമിക്ക പ്പെടുന്നവര്‍ക്ക് സംരക്ഷണം ഏകാന്‍ തള്ളി കയറട്ടെ കശ്മീരിലേക്ക്. പഞ്ചാബിയും , മലയാളിയും , തമിഴനും , ബിഹാറിയും അവിടെ വീട് വെച്ചു താമസിക്കട്ടെ . തുലയട്ടെ കശ്മീരിനുള്ള പ്രത്യേക പദവി.
ഹിന്ദുവിന് മേലുള്ള അവകാശങ്ങള്‍ സംഘ പരിവാരത്തിന് തീരെഴുതിയിട്ടില്ല എന്നു വീമ്പു പറയുന്ന ഒരുത്തനെയും ഹിന്ദുവിന് നേര്‍ക്ക് അനീതിയും അക്രമവും അന്ന്യായവും പ്രവര്‍ത്തിക്കുമ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. എന്തു കൊണ്ട് മറ്റ് പാര്‍ട്ടികള്‍ ഹിന്ദുവിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് പോലും കൂടെ നില്‍ക്കുന്നില്ല ? എന്തു കൊണ്ട് ബിജെപി യോ സംഘ പരിവാറോ മാത്രം ആ സ്പേസ് നിറയ്ക്കാന്‍ കടന്നു വരുന്നു ?
രാജ്യം പ്രതിസന്ധികള്‍ നേരിടുംബോള് മതേതര വീമ്പു പറയുന്ന രാഷ്ട്രീയക്കാര്‍ വീണ വായിക്കുന്ന പതിവ് ഒരിയ്ക്കലും തെറ്റിക്കാറില്ല. കൊങ്ഗ്രസ്സിലെ യുവ രാജാവു യൂറോപ്പില്‍ കൂത്താടി നടക്കുമ്പോള്‍ , ഡമ്മി സര്‍ദാര്‍ മദാമ്മയുടെ കാല്‍ ചുവട്ടില്‍ അനുസരണയുള്ള ശുനകനെ പോലെ പതുങ്ങി മിണ്ടാതെ കിടക്കും. ഇഷ്രത് ജഹാന്‍ എന്ന മനുഷ്യ ബോംബ് എന്റെ പ്രിയ പുത്രി എന്നു പറഞ്ഞ നിതീഷ് കുമാര്‍ , ബീഹാര്‍ റെജിമെന്റില്‍ പെട്ട 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒളിച്ചിരുന്നു. ഒടുവില്‍ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ഭാരതാംബയുടെ ധീര പുത്രന്മാരുടെ ഭൌതിക ശരീരം ബിഹാറില്‍ എത്തിച്ചപ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല അവിടത്തെ നീതീഷിന്റെ മന്ത്രിമാര്‍.
ഇപ്പോള്‍ കശ്മീരില്‍ ഹിന്ദു ഉന്മൂലനം നടക്കുകയാണ് " ഗുജറാത്ത് വംശ ഹത്യ എന്നു പറഞ്ഞു അന്‍സാരിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ തൊഴുതു നില്‍ക്കുന്ന പടവുമായ് നാട് നീളെ പോസ്റ്ററുകള്‍ ഒട്ടിച്ച ഒരുത്തനെയും വാ തുറന്നു കാണുന്നില്ല. ഡെല്‍ഹിയില്‍ അടിഞ്ഞു കൂടിയ പണ്ഡിറ്റുകള്‍ 1990ഇല്‍ ഇത് പോലെ ഒരു സര്ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത വംശഹത്യക്ക് ഒടുവില്‍ കശ്മീര്‍ താഴ്വരയില്‍ നിന്നു ജീവനും കൊണ്ട് ഓടി വന്നവരാണ്. അവര്‍ക്ക് നഷ്ടമായ വീടും സ്ഥലവും കൈയ്യടക്കിയവര്‍ ആണിപ്പോള്‍ പാകിസ്ഥാന്‍ പതാകയുമേന്തി വീണ്ടും അവശേഷിച്ച ഹിന്ദുവിനെ കൂടി കൊല്ലാന്‍ തെരുവുകളില്‍ അലയുന്നത്. മൌനം പാലിക്കുന്ന മാധ്യമങ്ങളും , കശ്മീരിനെ പൊതിഞ്ഞു കെട്ടി വെക്കുന്ന സര്‍ക്കാരും അവരെ കൊന്നൊടുക്കാന്‍ അവസരം ഒരുക്കുകയാണ്
SKH

No comments:
Post a Comment