ഒരു പക്ഷെ ഏതൊരു മലയാളിയും അഭിമാനത്തോടെ പറയുന്ന ഒരു കാരിയം ഉണ്ട്
സാക്ഷരതയിൽ കേരളം മുൻപന്തിയിൽ ആണ് എന്നത് ,പക്ഷെ ഈ സാക്ഷരത കൊണ്ട്
അർത്ഥമാക്കുനത് എന്താണ് ? തുടർ വിദ്യാഭ്യാസ മേഘലയിൽ കേരളം എവിടെ എത്തി
നില്ക്കുന്നു ? ഓരോ വർഷവും വിദ്യാഭ്യാസ മന്ത്രിമാർ പത്ര സമ്മേളനം നടത്തി
പറയുന്ന വിജയശതമാനം ഈ കുട്ടത്തിൽ പെടുമോ ? ഇടതനും,വലത്തനും വാരി കോരി
കൊടുക്കുന മോഡറെഷൻ ഇല്ലായിരുന്നു എങ്കിൽ കേരളത്തിലെ വിജയശതമാനം
എന്താകുമായിരുന്നു ? ഒരു ജന സഞ്ജയത്തിനെ മുഴുവൻ പ്രവാസികൾ ആക്കി മാറ്റുകയും
,അവരുടെ അടുത്ത തലമുറയെ എങ്കിലും രാജ്യത്തിന്റെ പുരോഗതിക്കു പ്രയോജന
പെടുത്തുന്ന രിതിയിൽ ഉള്ള വിദ്യാഭ്യാസ നയങ്ങൾ രുപികാരിക്കാതെ , സരിത നായരേ
പോലെ ഉള്ള തരുണിമണികളുടെ ഫോണിനു വേണ്ടി കാതോർത്തു ഇരിക്കുന്ന ഭരണാധികാരികൾ
ആണ് നമുക്ക് ഉള്ളത് . ഒരു രാജ്യത്തിനോ ,ഒരു സമുഹത്തിനോ പോലും പ്രയോജന
പെടാത്ത ഈ സാക്ഷരതയുടെ പേരിൽ ഉള്ള മേനി പറച്ചിൽ എന്തിനു ആണ് ? ഓരോ
മലയാളിയും ചിന്തികേണ്ട വിഷയം ആണ് ഇത് . 1951 ലെ കണക്കുകൾ പരിശോധിച്ച്
നോക്കിയാൽ രാജ്യത്ത് ഏറ്റവും കുടുത്തൽ അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഒരു
സമുഹം കേരളത്തിൽ ആയിരുന്നു ,കൃത്യമായി പറഞ്ഞാൽ ജന സംഘിയുടെ 47%, അതെ സമയം
ദേശിയ ശരാശരി 18% ആയിരുന്നു എന്ന് ഓര്ക്കുക , ഇന്ന് വ്യവസായ പുരോഗതിയിൽ
ബഹു ദുരം മുന്നിൽ ഉള്ള മഹാരാഷ്ട്ര , ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾ 28
ശതമാനവും, 16 ശതമാനവും ആയിരുന്നു എന്ന് കുടി ഓര്ക്കുക .എന്നിട്ടും എന്ത്
കൊണ്ട് കേരളത്തിന് മറ്റു സംസ്ഥാനങ്ങളെ പോലെ മുൻപന്തി യിൽ എത്താൻ
കഴിഞ്ഞില്ല, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അടിസ്ഥാന സൌകരിയങ്ങളും ,
അടിസ്ഥാന വിദ്യാഭ്യാസം ഉള്ള ഒരു ജനതയും ഉണ്ടായിട്ടും ഒരു സമുഹത്തിന് പ്രവാസി ആകേണ്ടി വന്നത് എന്ത് കൊണ്ട് ?
ഉത്തരം ഒന്ന് മാത്രം,ദീർഘവിക്ഷണം ഉള്ള ഭാരധികാരികൾ നമുക്ക് ഇല്ലായിരുന്നു , അത് തന്നെ ആണ് ഇന്ന് നമ്മൾ നിലയില്ല കായത്തിൽ എത്തി നില്ക്കാൻ ഉള്ള കാരണവും. ഗുജറാത്ത് വികസനത്തെ കുറിച്ച് നാടാകെ ചർച്ച ചെയ്യപെടുമ്പോൾ ഒളിഞ്ഞും,തെളിഞ്ഞും സമ്മതിക്കുന ഒരു കാരിയം ഉണ്ട് നരേന്ദ്രമോദി എന്നാ ഭരണാധികാരിയുടെ ദീർഘവിക്ഷണം , ഒരു പക്ഷെ ഒരു താരതമ്യ പഠനം തന്നെ നല്ലതായിരിക്കും ഈ വിഷയത്തിൽ . കേരളത്തിന്റെ കഴിഞ്ഞ അമ്പതു വര്ഷത്തെ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കു . കേരളം ഏറ്റവും മുൻപന്തിയിൽ എന്ന് പറയുന്ന വിദ്യാഭ്യാസത്തിന്റെ കാര്യം തന്നെ എടുക്കാം കഴിഞ്ഞ് അമ്പതു വര്ഷത്തെ ചരിത്രം പരിശോധിച്ചാൽ സംസ്ഥാനം ഭരിച്ച സർക്കാർ വിദ്യഭ്യാസ മേഘലയിൽ കൈക്കൊണ്ട ചില പ്രധാന തിരുമാനം എന്ന് പറയാവുന്നത് സ്വകാര്യ മേഘലയിൽ എഞ്ചിനീയറിംഗ് കോളേജ്കളും , മെഡിക്കൽ കോളേജ്കളും തുടങ്ങാൻ ഉള്ള തിരുമാനം ആണ് ,അതിന്റെ കോലാഹലം ഇപ്പോളും മാറിയിട്ടില്ല അതെ സമയം കഴിഞ്ഞ പത്തു വർഷ കാലയളവിൽ ഗുജറാത്തിൽ വിദ്യാഭ്യാസ മേഘലയിൽ വന്ന മാറ്റം അത്ഭുതവാഹം ആണ് ചില ഉദഹരണങ്ങൾ
2001ലെ സാക്ഷരത ശതമാനം നോക്കിയാൽ പുരഷൻമാർ 79.6 ശതമാനവും, സ്ത്രീകൾ 57.8% ശതമാനവും ആയിരുന്നത് ,2011 അയപോഴേക്കും 87.23 ശതമാനവും,70.73 ശതമാനവും ആയി ഉയർന്നു ,ജനസംഘിയയിൽ 15 ശതമാനം വനവാസികൾ ഉള്ള ഒരു സംസ്ഥാനം ആണ് എന്ന് കുടി ഓര്ക്കുക ,ഇനിയും ഉന്നത വിദ്യാഭ്യാസ മേഘലയിൽ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഉന്നത പഠന കേന്ദ്രങ്ങൾ ഈ സംസഥാനത്തിന്റെ സംഭാവന ആണ്
ഫോറൻസിക് സയൻസ് യുണിവേർസിററി
************************************

2009 ൽ പ്രവർത്തനം ആരംഭിച്ച ഈ സർവകാലശാല ലോകത്തിൽ തന്നെ ആദ്യതേതു ആണ് ,ഗുജറാത്ത് സർകാരിന്റെ നിയന്ത്രണത്തിൽ ഉള്ള സർവകലാശാലയിൽ ഫോറൻസിക് കുറ്റന്യോക്ഷണത്തെ കുറിച്ചുള്ള കോഴ്സ്കൾ ആണ് ഉള്ളത്
ബഹുമാനപെട്ട ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത് പോലെ നരേന്ദ്രമോദി മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാണ് രാഷ്ട്രീയമല്ല നല്ല ഭരണമാണ് പ്രധാനം

പണ്ഡിറ്റ് ദിൻദയാൽ പെട്രോളിയം യുണിവേർസിറ്റി
****************************** ****************************** **
പബ്ലിക്-പ്രൈവറ്റ് പാർട്ട്‌നേര്ഷിപിൽ തുടങ്ങിയ ഈ സ്ഥാപനം ,ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച ഉർജ ഗാവേഷണകേന്ദ്രം കുടി ആണ് ******************************
രക്ഷശക്തി യുണിവേർസിറ്റി
****************************
മികച്ച അന്യോക്ഷണ ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്നാ ലക്ഷ്യതോടെ തുടങ്ങിയ ഈ സർവകാലശാല ഇന്ന് അതിന്റെ ലക്ഷ്യം നിറവേറ്റാൻ പര്യാപ്തം ആയി കഴിഞ്ഞു
ഇന്ത്യൻ ഇൻസ്റ്റിറ്റുറ്റ് ഓഫ് ടീച്ചർ എട്യുകേഷൻ
******************************************************
അധ്യാപകർ ആണ് നവയുഗത്തിന്റെ ശിൽപികൾ എന്ന് വേണമെങ്കിൽ പറയാം ,മുല്യ അധിഷ്ടിതമായ വിദ്യാഭ്യാസം ഒരു തലമുറയ്ക്ക് പകര്ന്നു കൊടുക്കുക എന്നത് വേറെ എന്തിനേക്കാളുംപ്രയാസമേറിയ ദവ്ത്യം ആണ് , മികച്ച അധ്യാപകരേ വാർത്തെടുക്ക എന്നാ ലക്ഷ്യത്തോടെ തുടങ്ങിയ ഈ സർവകലശാല ഭാരതത്തിൽ തനെ ആദ്യത്തേത് ആണ്
ബഹുമാനപെട്ട ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത് പോലെ നരേന്ദ്രമോദി മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാണ് രാഷ്ട്രീയമല്ല നല്ല ഭരണമാണ് പ്രധാനം
കണ്ടു പഠിക്കു കഴിയുമെങ്കിൽ

No comments:
Post a Comment