Friday, 5 July 2013
ഗർഭിണികളുടെ നിറവയർ കുത്തിക്കീറിയത് മാപ്പിള ലഹളക്കാലത്ത്: ഡോ: അംബേഡ്കർ
ഗുജറാത്ത് കലാപവുമായി പ്രചരിക്കുന്ന നുണക്കഥകളിൽ ഒന്ന്, ആരോ ഒരു ഗർഭിണിയുടെ വയറു കുത്തിക്കീറി ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്തതായുള്ളതാണു. പക്ഷെ ഇന്നോളം അങ്ങനെ ഒരു കേസിൽ ആരെയും പ്രതിയാക്കിയിട്ടില്ല. ഏതു സ്ത്രീയാണിത്, അവർക്ക് എവിടെ വച്ചാണു അങ്ങനെ അനുഭവം ഉണ്ടായത്..ഇതൊന്നും ആർക്കുമറിയില്ല... "
പക്ഷെ ഇത്തരമൊരു സംഭവം മുൻപ് ഇവിടെ നടന്നതായി മഹാനായ ഒരു ഭാരതീയൻ പറഞ്ഞിട്ടുണ്ട്, അതാകട്ടെ മാപ്പിള ലഹളക്കാലത്താണു നടന്നത്. കലാപകാരികൾ
1921ൽ ഹിന്ദു സ്ത്രീകളോട് അങ്ങനെ ക്രൂരമായി പെരുമാറിയതായി എഴുതിയത് മറ്റാരുമല്ല സാക്ഷാൽ ഡോ: ഭീമ റാവു റാംജി അംബേഡ്കർ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ Pakistan or Partition of India ൽ ആണു ഈ പരാമർശ്ശമുള്ളത്..അപ്പോൾ സംഭവം നടന്നത് 1921ൽ, മാപ്പിള ലഹളക്കാലത്ത്, ചെയ്തത് വാരിയൻ കുന്നനും പിണിയാളുകളും... ഇതിനെ കുറിച്ച് പറഞ്ഞതോ ഡോ: അംബേഡ്കറും
കടപാട് : ജെ നന്ദകുമാർ ജി
Subscribe to:
Post Comments (Atom)

www.1921lahala.com
ReplyDelete