Thursday, 4 July 2013

ആ ധീരൻ പറന്നിറങ്ങി, 15,000 പേരെയും രക്ഷിച്ചു പറന്നു

ശീതീകരിച്ച വിമാനത്തിലെ മുന്തിയ ക്ലാസ്സിൽ (കന്നുകാലി ക്ലാസല്ല) ഇരുന്ന് വ്യോമ നിരീക്ഷണം നടത്തുന്ന നേതൃത്വത്തെ അല്ല, ജനങ്ങളോടൊപ്പം അവരുടെ സുഖത്തിലും ദു:ഖത്തിലും ഒരു പോലെ പങ്കാളിയാവാൻ തയാറുള്ള, വെറും നിലത്ത്‌ ഇറങ്ങി നിന്ന് പണിയെടുക്കുന്ന, ദുരന്തങ്ങളെ നേരിടാൻ ആണത്തത്തോടെ, പ്രളയ ജലത്തെ പോലും ചങ്കൂറ്റത്തോടെ നേരിടുന്ന നേതാവിനെ ആണു ഭാരതത്തിനു, പോര ലോകത്തിനു വേണ്ട,

നരേന്ദ്ര മോദി ഉത്തരാഖണ്ഡില്‍ പറന്നു ഇറങ്ങിയതിനു ശേഷമുള്ള രണ്ടു ദിവസം, ഒരു പക്ഷെ രാജ്യം കണ്ടത്തിൽ വെച്ച് എറ്റവും തികഞ്ഞ മനജെമെന്റ്റ് വൈദഗ്യതോടെ ദുരിതാശ്വാസ പ്രവർത്തനത്തിൽ നേതൃതം കൊടുക്കുന്ന കാഴിച്ച ആണ് ലോകം കണ്ടത് ,പത്രകാരുടെ ഭാഷയിൽ പറഞ്ഞാൽ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ്‌ സർക്കാരിനു വെറും കാഴ്ചകാർ ആയി നിൽകേണ്ടി വന്ന സന്ധെർഭം.



ഉത്തരാഖണ്ഡില്‍ പറന്നു ഇറങ്ങിയ നിമിഷങ്ങള്ക്ക് അകം തന്നെ തന്റെ സംഘത്തിൽ ഉണ്ടായിരുന്നു ( 5 IAS, 1 IPS , 2 Gujarat Administrative Service officers , 2 DSP's, 5 Police inspector ) ഉദ്യോഗസ്ഥരുമായും,പ്രാദേശിക ബി.ജെ.പി നേതാക്കളുമായും സ്ഥിതി ഗതികൾ ചർച്ച ചെയ്തു വിലയിരുത്തി . ആപത്തിൽ അകപെട്ടവരെ അതാത് സ്ഥലങ്ങളിൽ നിന്നും രക്ഷപെടുത്താൻ ,ഏകദേശം 80 ഇനോവ കാറുകളും ,രക്ഷപെടുതിയവരെ അവരുടെ സോദേശത്ത് എത്തിക്കാൻ വേണ്ടി ബോയിംഗന്റെ മുന്നു വിമാനങ്ങളും സാധാ തയ്യാർ ആയി നിന്നു ,ഇങ്ങനെ സ്വന്തം നാട്ടിൽ രണ്ടു ദിവസം കൊണ്ട് തിരച്ചു എത്തിയത് 15,000 പേർ . രക്ഷ പ്രവർത്തനങ്ങൾ എകികരിക്കാൻ ഗുജറാത്തിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർ അടക്കം ഉള്ളവർ ഡൽഹിയും,ഉത്തരാഖണ്ഡുു ആസ്ഥാനം ആക്കി പ്രവര്ത്തനം ആരംഭിച്ചു,ദുരന്തഭൂമിയില്‍ നിന്നും രക്ഷപെട്ട ബംഗാളി കുടുംബത്തിലെ ഒരംഗം പറഞ്ഞ വാക്കുകൾ "ഇത്തവണ ഞാന്‍ തൃണമൂലിനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും വോട്ടു ചെയ്യില്ല, ജീവിതത്തില്‍ ആദ്യമായി ബി ജെ പി ക്ക് വോട്ടു ചെയ്യും , മോദി ജി യെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി " 



പ്രളയ ജലത്തിൽ ഭാഗികമായി തകരന്നു അമ്പലം ,ഇനിയും ഒരു പ്രളയം ഉണ്ടയാൽ പോലും തകരാത്ത രിതിയിൽ പുനർനിര്മിക്കാൻഉള്ള എല്ലാ സാമ്പത്തിക ചിലവുകളും ഗുജറാത്ത്‌ സർക്കാർ വഹിക്കാം എന്ന് അറിയിക്കുകയും ചെയ്തു,മാത്രം അല്ല ഗുജറാത്ത് സര്ക്കാരിന്റെ നേതൃത്തത്തിൽ ഉത്തരാഖണ്ഡില്‍ എല്ലായിടത്തും ദുരിതാശ്വാസ ക്യാമ്പ്‌ തുറക്കുകയും ,ദുരിതാശ്വാസ പ്രവർത്തകർക്ക് എത്തിപെടാൻ കഴിയാത്ത സ്ഥലങ്ങളിൽ ഇടവേളകളിൽ ഭക്ഷണ പൊതികൾ ഹെലികോപ്റ്റർ വഴി വിതരണം ചൈയ്യുകയും ചെയ്യാപെടുന്നു ..




അതെ സമയം ഏകദേശം എട്ടോളം കേന്ദ്രമന്ത്രിമാർ ഉള്ള കേരളത്തിൽ നിന്നുള്ള 19 അംഗ മലയാളിസംഘത്തെ രക്ഷിക്കുന്നതിനായി ക്രമീകരണങ്ങള്‍ ചെയ്തെന്നു പറഞ്ഞുവിശ്വസിപ്പിച്ച കേന്ദ്രമന്ത്രിമാര്‍ വാക്കുപാലിച്ചില്ല. വെള്ളിയാഴ്ച രാവിലെ ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പോലീസിന്റെ ഹെലികോപ്റ്ററില്‍ ഇവരെ രക്ഷപ്പെടുത്തുമെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വാക്കു നല്‍കിയിരുന്നെങ്കിലും പെയിലറ്റിന്‌ സര്‍ക്കാര്‍നിര്‍ദ്ദേശം ലഭിക്കാതിരുന്നതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. 

എ.കെ.ആന്റണി,ഉമ്മന്‍ചാണ്ടി,കെ.സി.വേണുഗോപാല്‍,മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മന്ത്രിമാരെയെല്ലാം തീര്‍ത്ഥാടകര്‍ ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. ചിലര്‍ ഫോണില്‍ സംസാരിക്കാന്‍ പോലും തയ്യാറാവാത്ത നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കെ.സിവേണുഗോപാല്‍ തീര്‍ത്ഥാടകരെ ജോഷിമഠിലെത്തിക്കാമെന്ന്‌ പറഞ്ഞെങ്കിലും ഒന്നും ചെയ്തുനല്‍കിയില്ല. ബിജെപിയുടെ ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തകര്‍ മാത്രമാണ്‌ ഇവിടെയെത്തി സ്ഥിതിവിവരങ്ങള്‍ തിരക്കിയത്‌. 

ശരിയാ, മോഡിയിൽ നിന്ന് കേരളത്തിനു ഒന്നും പഠിക്കാനില്ല.

 
 
 

No comments:

Post a Comment