Thursday, 4 July 2013

കര്‍മനിരതയോടെ മുന്നോട്ടു

ലക്ഷക്കണക്കില്‍ അമ്മമാര്‍ വന്നു ചേരുന്ന ഒരു സ്ഥലത്ത് ഒരേ സമയം നാലിടത്ത് പൈപ്പ് പൊട്ടി ഉണ്ടാകിയ ജലക്ഷാമസമയത്ത് , പൊങ്കാലക്ക് എത്തിയ , മുഴുവന്‍ പേര്‍ക്കും കയ്യോടുകൈ വെള്ളം നല്‍കി ജനസേവനം ചെയ്ത സംഘപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..

ഒരു നഗരത്തെ മുഴുവന്‍ പ്രശ്നം ബാധിച്ചാലും അതിനെ അതിജീവിക്കാനുള്ള ക്രൈസിസ് മാനേജ്മെന്‍റ് ശേഷി ആണ് ഇവിടെ പ്രകടമായിരിക്കുന്നത്... 

പൈപ്പ് പൊട്ടിയത് അട്ടിമറി ആണെന്ന് പറയപ്പെടുന്നു... അങ്ങനെയെങ്കില്‍ അട്ടിമറിച്ചവര്‍ ഇപ്പോള്‍ രുചിക്കുന്നത് നാണക്കേടിന്‍റെ ഉപ്പുനീര്‍ ആയിരിക്കും.. ഒരുപക്ഷേ, ഒരു പരാജിതമായ ടെസ്റ്റ്‌ ഡോസ്...


No comments:

Post a Comment