ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന ആയിരക്കണക്കിനു ഭക്തജങ്ങള്‍ക്ക് വെള്ളം വേണം. ഉടന്‍ വ്യവസ്ഥ ചെയ്യണം.' ഇന്നലെ വൈകുന്നേരം 7.30 മണിക്ക് പെട്ടെന്ന് തിരുവനന്തപുരം ശക്തിനിവാസ്സില്‍ വിളിച്ചു കുട്ടിയ ബൈട്ടക്കിണ്ടേ ആവശ്യം ഇതായിരുന്നു. ഒരു എണ്ണയിട്ട യന്ത്രം പോലെ സംഘടന ചലിച്ചു. രാത്രി 10.30 - ഓടെ നുറുകണക്കിനു സ്വയംസേവകര്‍ പല വിധത്തിലുള്ള വാഹനങ്ങളില്‍ ജലം നിറച്ച ടാങ്കുകള്‍ വെച്ച് കെട്ടി നഗരത്തിലെ പ്രധാന കേന്ദ്രമായ സെക്രെറ്റെരിഅട്ടിനുമുന്നില് മുന്നില്‍ എത്തികഴിഞ്ഞു . അവിടുന്ന് നഗരത്തില്‍ ഭക്തജനഗല്‍ കുട്ടമായി പാര്‍ത്തിരുന്ന പ്രദേശങ്ങളിലേക്ക് വണ്ടികള്‍ തിരിഞ്ഞു. പലയിടത്തും ജലതിനായുള്ള നീണ്ട വരികള്‍ അവരെ കാത്തുനിന്നു.
ഇപ്പോള്‍ സമയം ഉച്ചിക്ക് ഒന്നേകാല്‍ മണി . ഇന്നലെ രാത്രി ജലവുമായി വന്നവര്‍ ഇപ്പോഴും അവരുടെ കര്‍മത്തിലാണ് . ഒരു നിമിഷം പോലും ഉറങ്ങാതെ.
ജലലഭ്യത ഉറപ്പാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന Helpline നമ്പരില്‍ ബന്ധപെടുക
9447340234 / 0471 2451492
ജലലഭ്യത ഉറപ്പാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന Helpline നമ്പരില്‍ ബന്ധപെടുക
9447340234 / 0471 2451492

No comments:
Post a Comment