നമുക്ക് വേണം ഈ ധീരനെ....
ക്ഷേത്ര പൂജാരികളാവാന്‍, ഹിന്ദു ധാര്‍മിക അനുഷ്ടാനങ്ങളില്‍ കാര്‍മികത്വം വഹിക്കാന്‍ പിന്നാക്കക്കാരായി കണക്കാക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കും അധികാരം ഉണ്ടെന്നു പ്രഖ്യാപിക്കുകയും അതിനായി നടപടികള്‍ സ്വീകരിക്കുകയും ചെയ്ത നരേന്ദ്ര ഭായിക്ക് അഭിവാദനങ്ങള്‍....ഭാരതം കാത്തിരിക്കുന്നത് ഇദ്ദേഹത്തെ ആണ്, ഒരു ഭരണാധികാരിയായി മാത്രമല്ല സകലരേയും ഒരു പോലെ കാണുന്ന ഒരു ഗൃഹനാഥനായി....വാത്സല്യ നിധിയായ അമ്മയായി......ഏതു വിപത്തിലും കൈ താങ്ങേകുന്ന അച്ഛനായി.....
ഏതു പോരാട്ടത്തിലും മാറ് വിരിച്ചു മുന്നില്‍ നിന്ന് നയിക്കുന്ന പോരാളിയായ ഏട്ടനായി....
നമുക്ക് വേണം ഈ ധീരനെ....
No comments:
Post a Comment